ജീവിതകാലം - ആഗസ്ത് 4, 1929 - ഒക്ടോബര്‍ 13, 1987. ഇന്ത്യന്‍ വെള്ളിത്തിരയിലെ പിന്നണീ ഗായകന്, അഭിനേതാവ്, ഗാന രചിയിതാവ്, സംഗീത നിര്വ്വാഹകന്, നിര്‍മ്മാതാവ്, സംവീധായകന്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ. 1950 - 1980 കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീത രംഗത്തിന് നല്കിയ സംഭാവനയെ സ്മരിച്ച്, സംഗീതാസ്വാദകര്‍ക്കായി അദ്ധേഹത്തിന്റെ ഗാനങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
( Kishore Kumar - August 4, 1929 – October 13, 1987) was an Indian film playback singer and comic actor. He also achieved notable successes as a lyricist, composer, producer, director, screenwriter and scriptwriter. Along with Mohammed Rafi, and Mukesh, he was one of the three leading male Bollywood playback singers from the 1950s to the mid-1980s...)