കിഷോര്‍ ഗീതങ്ങള്‍
Home
Solo Songs
Duet Songs
Lyrics
Contact Us
സംഗീതാസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നു...
ജീവിതകാലം - ആഗസ്ത് 4, 1929 - ഒക്ടോബര്‍ 13, 1987. ഇന്ത്യന്‍ വെള്ളിത്തിരയിലെ പിന്നണീ ഗായകന്,
അഭിനേതാവ്, ഗാന രഹിയിതാവ്, സംഗീത നിര്വ്വാഹകന്, നിര്‍മ്മാതാവ്, സംവീധായകന്, തിരക്കഥാകൃത്ത്
തുടങ്ങിയ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ. 1950 - 1980 കാലഘട്ടത്തില്‍ ഇന്ത്യന്‍
സംഗീത രംഗത്തിന് നല്കിയ സംഭാവനയെ വിസ്മരിച്ച്, സംഗീതാസ്വാദകര്‍ക്കായി അദ്ധേഹത്തിന്റെ ഗാനങ്ങള്‍
ഇവിടെ സമര്‍പ്പിക്കുന്നു...